കോഴിക്കോട് ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു

കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലിൽ നിന്നും മൊബൈൽ ഫോൺ കണ്ടെടുത്തു. രാവിലെ 8.15ന് ജീവനക്കാ൪ നടത്തിയ അന്വേഷണത്തിലാണ് ഫോൺ കണ്ടത്തെിയത്. ജയിലിലെ പൊതു കുളുമുറിയുടെ സമീപം കുഴിച്ചിട്ട നിലയിലാണ് ഫോൺ കണ്ടെടുത്തത്. സാധാരണ മൊബൈൽ ഫോണാണ് കണ്ടത്തെിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.