ഇന്ത്യ-വിന്‍ഡീസ് ആദ്യ ഏകദിനം കൊച്ചിയില്‍

മുംബൈ: ഇന്ത്യ-വിൻഡീസ് ആദ്യ ഏകദിനം കൊച്ചിയിലെ കലൂ൪ ജവഹ൪ലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. നവംബ൪ 21നായിരിക്കും മൽസരം. ബി.സി.സി.ഐ യോഗത്തിൽ ആണ് ഈ തീരുമാനം.

സച്ചിൻ വിരമിച്ചതിനു ശേഷമുള്ള ആദ്യ അന്താരഷ്ട്ര മൽസരമെന്ന പ്രത്യേകതയുണ്ട് ഇതിന്. കൊച്ചിയിൽ നടക്കുന്ന ഒമ്പതാമത് അന്താരാഷ്ട്ര മൽസരമായിരിക്കും ഇത്. ഇതുവരെ ഇവിടെ നടന്ന എട്ടു മൽസരങ്ങളിൽ അഞ്ചിലും ഇന്ത്യ വിജയം കൊയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.