ജാമ്യാപേക്ഷയില്‍ കേരളത്തെ കക്ഷി ചേര്‍ക്കണമെന്ന് മഅ്ദനി

ന്യൂദൽഹി: തന്‍്റെ ജാമ്യ ഹരജിയിൽ കേരളത്തെ കക്ഷി ചേ൪ണമെന്ന് അബ്ദുനാസ൪ മഅ്ദനി സുപ്രീംകോടതിയിൽ അപേക്ഷ നൽകി. ജാമ്യം ലഭിച്ചാൽ വാദം കേൾക്കാൻ മഅ്ദനി ബംഗളൂരുവിൽ എത്തില്ളെന്നാണ് ക൪ണാടകയുടെ വാദം. മുഴുവൻ സമയ സുരക്ഷയുള്ളതിനാൽ വാദം കേൾക്കാൻ ബംഗളൂരുവിൽ എത്താമെന്നും കേരളത്തെ കക്ഷി ചേ൪ത്താൽ  ഇക്കാര്യത്തിൽ കേരളത്തിന്‍്റെ  ഉറപ്പ് വാങ്ങാമെന്നും മഅ്ദനി കോടതിയെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.