മലപ്പുറത്ത് ടാങ്കര്‍ ലോറി ഓട്ടോയിലിടിച്ച് സ്ത്രീ മരിച്ചു

മലപ്പുറം: വളാഞ്ചേരി വലിയകുന്നിൽ ടാങ്ക൪ ലോറി ഓട്ടോറിക്ഷയിൽ ഇടിച്ച് ഒരു സ്ത്രീ മരിച്ചു. ജാനകി (60) ആണ് മരിച്ചത്. അപകടത്തിൽ മൂന്നുപേ൪ക്ക് പരിക്കേറ്റു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.