മണല്‍ലോറി മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു

വാണിയമ്പലം: വാണിയമ്പലം കൂരാട് കൂരിപ്പൊയിലിൽ മണൽലോറി മറിഞ്ഞ് പ്ളസ്ടു വിദ്യാ൪ഥി മരിച്ചു. മാഞ്ഞേരി കുരിക്കൾ അബ്ദു സലാമിന്‍്റെ മകൻ ഷെഫീഖ് ആണ്(16) ആണ് മരിച്ചത്. ചൊവ്വാഴ്ച രണ്ടു മണിയോടെ ആയിരുന്നു അംഭവം. അരീക്കോട് കുനിയിൽ അറബിക് കോളജ് വിദ്യാ൪ഥിയാണ് ഷെഫീഖ്. സഹോദരങ്ങൾ: അബ്ദുൽ ഹമീദ്,റുബീന,മുഹ്സിന,നൂ൪ജഹാൻ,റഹിയാനത്ത്,ഫ൪സാന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.