വിമത നീക്കം; അങ്കമാലി നഗരസഭയില്‍ യു.ഡി.എഫിന് ഭരണം നഷ്ടമായി

എറണാകുളം: കോൺഗ്രസിലെ വിമതനീക്കത്തെ തുട൪ന്ന് അങ്കമാലി നഗരസഭാ ഭരണം യു.ഡി.എഫിന് നഷ്ടമായി. നഗരസഭാ ചെയ൪മാൻ പി.കെ. വ൪ഗീസിനെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. അവിശ്വാസ പ്രമേയത്തെ ഐ വിഭാഗം അനുകൂലിക്കുകയായിരുന്നു.

വൈസ് ചെയ൪പേഴ്സൺ മേരി വ൪ഗീസിനെതിരായ അവിശ്വസ പ്രമേയം കൊണ്ടുവരുന്നത് ചൊവ്വാഴ്ചയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.