ന്യൂസിലന്‍ഡില്‍ ശക്തമായ ഭൂചലനം

വെല്ലിങ്ടൺ: ന്യൂസിലൻഡിലെ വെല്ലിങ്ടണിൽ റിക്ട൪ സ്കെയിലിൽ 6.9 രേഖപ്പെടുത്തിയ ശക്തമായ ഭൂചനമുണ്ടായി. നശനഷ്ടങ്ങൾ റിപ്പോ൪ട്ട് ചെയ്തിട്ടില്ല.

വെല്ലിങ്ടണിന് തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കുക്സ്ട്രൈറ്റിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.