പാസ്പോര്‍ട്ട് സേവ: ഒരു കോടി അപേക്ഷകളില്‍ തീര്‍പ്പ്

കോഴിക്കോട്: ഒരു വ൪ഷത്തിനകം രാജ്യത്തെ പാസ്പോ൪ട്ട് സേവാപദ്ധതി പ്രകാരം തീ൪പ്പാക്കിയ അപേക്ഷകളുടെ എണ്ണം  ഒരു കോടിയിലേറെ. പ്രവ൪ത്തനം തുടങ്ങി ഒരു വ൪ഷത്തിനകമാണ് നേട്ടം കൈവരിച്ചതെന്ന് പ്രോജക്ട് ജോയൻറ് സെക്രട്ടറിയും ചീഫ് പാസ്പോ൪ട്ട് ഓഫിസറുമായ മുക്തേഷ് പരദേശി വാ൪ത്താക്കുറിപ്പിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.