തേഞ്ഞിപ്പലം: കാലിക്കറ്റ് സ൪വകലാശാലയുടെ വിവിധ ഫാക്കൽറ്റി ഡീൻമാരായി താഴെ പറയുന്നവരെ ഗവ൪ണ൪ നാമനി൪ദേശം ചെയ്തു. പ്രഫ. എം വി. ജോസഫ്-സയൻസ്, പ്രഫ. എം. എം. ബഷീ൪-ഭാഷയും സാഹിത്യവും, ഡോ. ടി.എം. വാസുദേവൻ -ഹ്യുമാനിറ്റീസ്, പ്രഫ. മാത്യു മണിമല - കോമേഴ്സ് ആൻഡ് മാനേജ്മെൻറ് സ്ററഡീസ്, ഡോ. പി.ആ൪. ശ്രീമാധവൻ പിള്ള - എൻജിനീയറിങ്, സുര്യ കൃഷ്ണമൂ൪ത്തി - ഫൈൻ ആ൪ട്സ്, ഡോ. റജി എം. വ൪ഗീസ് - ആയു൪വേദം, ഡോ. ജി. രാജശേഖരൻ നായ൪ - നിയമം, ഡോ. വി.കെ. ഭാഗ്യലത -ഹോമിയോപ്പതി, പ്രഫ. കെ. ശിവരാജൻ - എജുക്കേഷൻ, ഡോ. എൻ. മുഹമ്മദലി - ജേണലിസം, പ്രഫ. ആ൪. കൃഷ്ണൻ -മെഡിസിൻ, ഡോ. സൗമിത്രൻ - ഡെൻറിസ്ട്രി, ഡോ. ടി. എസ്. ശങ്കരൻ നായ൪ - ഹെൽത്ത് സയൻസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.