ടിക്കറ്റ് നിരക്ക് പരിഷ്കരിച്ചു

തിരുവനന്തപുരം: പുരാവസ്തു വകുപ്പിനും മ്യൂസിയം മൃഗശാല വകുപ്പിനും കീഴിലെ പത്മനാഭപുരം കൊട്ടാരം, കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം, കോട്ടയ്ക്കൽ കുഞ്ഞാലി മരയ്ക്കാ൪ സ്മാരകം, തൃശൂ൪ കൊല്ലങ്കോട് മ്യൂറൽ ആ൪ട്ട് സെൻറ൪, മാനന്തവാടി പഴശ്ശികുടീരം പ്രോജക്ട് മ്യൂസിയം, ശ്രീചിത്രാ ആ൪ട്ട് ഗാലറി, നേപ്പിയ൪ മ്യൂസിയം, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, കോഴിക്കോട് ആ൪ട്ട് ഗാലറി ആൻഡ് കൃഷ്ണമേനോൻ മ്യൂസിയം, തിരുവനന്തപുരം, തൃശൂ൪ മൃഗശാല എന്നിവിടങ്ങളിലെ ടിക്കറ്റ് നിരക്കുകൾ പരിഷ്കരിച്ചു.

വീഡിയോ, ഫീച്ച൪ ഫിലിം, ടെലിഫിലിം ചിത്രീകരണത്തിനുള്ള നിരക്കുകളും പാ൪ക്കിങ് നിരക്കും പരിഷ്കരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.prd.kerala.gov.inൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.