മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗിലിയോ അന്‍ഡ്രിയോറ്റി അന്തരിച്ചു

റോം: മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി ഗിലിയോ അൻഡ്രിയോറ്റി (94) അന്തരിച്ചു. 1972 മുതൽ 1992 വരെ വിവിധ കാലയളവിൽ ഏഴുതവണ പ്രധാനമന്ത്രിയായിട്ടുണ്ട്.
യുദ്ധാനന്തര ഇറ്റലിയുടെ സ്ഥാപകനേതാവായി അറിയപ്പെടുന്ന അൻഡ്രിയോറ്റിക്കെതിരെ അഴിമതിയും മാഫിയ ബന്ധവും ആരോപിക്കപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.