കശ്മീരില്‍ ഭൂചലനം; നാശനഷ്ടങ്ങളില്ല

ശ്രീനഗ൪: കശ്മീരിൽ നേരിയ ഭൂചലനം. റിക്ട൪ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഉച്ചക്ക് 12:02നുണ്ടായ ഭൂചലനം പത്ത് മിനിറ്റ് നേരം നീണ്ടുനിന്നു. നാശനഷ്ടങ്ങളൊന്നും റിപ്പോ൪ട്ട് ചെയ്യപ്പെട്ടിട്ടില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.