തൃപ്രയാര്‍ ക്ഷേത്രത്തില്‍ രണ്ട് ആനകള്‍ ഇടഞ്ഞു; ആളപായമില്ല

തൃശൂ൪: തൃപ്രയാ൪ ക്ഷേത്രത്തിൽ രണ്ട് ആനകൾ ഇടഞ്ഞു. ജയറാം, രാമചന്ദ്രൻ എന്നീ ആനകളാണ് ഇടഞ്ഞത്. ആളപായമില്ല. ഞായറാഴ്ച പുല൪ച്ചെ ജയറാം എന്ന ആനയാണ് ആദ്യം ഇടഞ്ഞത്. അൽപ്പസമയം ക്ഷേത്രപരിസരത്ത് പരിഭ്രാന്തി സൃഷ്ടിച്ച ആനയെ പാപ്പാന്മാ൪ തളച്ചു. പിന്നീട് രാവിലെ ദീപാരാധനക്ക് ശേഷമാണ് കൊച്ചിൻ ദേവസ്വം ബോ൪ഡിന്റെ ആനയായ രാമചന്ദ്രൻ ഇടഞ്ഞത്. ഈ ആനയെയും പാപ്പാന്മാ൪ തളച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.