ഉഡുപ്പിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

ബംഗളൂരു: ഉഡുപ്പിയിലെ പടുബദ്രിയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ രണ്ടു പേ൪ മരിച്ചു. കോട്ടയം പാല സ്വദേശികളായ ഏലിക്കുട്ടി, മകൻ ജോയി സെബാസ്റ്റിയൻ എന്നിവരാണു മരിച്ചത്. ഇവ൪ സഞ്ചരിച്ച കാ൪ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.