കുംഭമേളക്കിടെ തീപിടിത്തം

അലഹബാദ്: അലഹബാദിൽ നടക്കുന്ന  മഹാകുംഭമേളക്കിടെ ഉണ്ടായ അഗ്നിബാധ ഭക്ത൪ക്കിടയിൽ പരിഭ്രാന്തി പട൪ത്തി. ആറ് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടെ 17 പേ൪ക്ക് പൊള്ളലേറ്റു. രാംജാനകി മന്ദി൪ ട്രസ്റ്റിൻെറ പന്തലിലാണ് തീപിടിത്തമുണ്ടായത്.  പൊള്ളലേറ്റ ഏതാനും പേരുടെ നില ഗുരുതരമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.