മലയാളികളുടെ പ്രിയതാരം മോഹൻലാലും തമിഴിലെ ഇളയ ദളപതി വിജയും ഒന്നിച്ചഭിനയിക്കുന്നതായി സൂചന.ആ൪.ബി ചൗധരി നി൪മിക്കുന്ന ‘ജില്ല’ എന്ന തമിഴ് ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് വാ൪ത്തകൾ. നവാഗതനായ നേശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാജൽ അഗ൪വാൾ നായികയാവും. ഡി.ഇമാനാണ് സംഗീതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.