മികച്ച മാധ്യമ ചരിത്രപ്രദര്‍ശത്തിനുള്ള പുരസ്കാരം ‘മാധ്യമ’ത്തിന്

തിരുവനന്തപുരം: മികച്ച മാധ്യമചരിത്ര പ്രദര്‍ശനത്തിനുള്ള സ്കൂള്‍ കലോത്സവകമ്മിറ്റിയുടെ പുരസ്കാരം ‘മാധ്യമം’ സ്റ്റാളിന്.
പുത്തരിക്കണ്ടം മൈതാനിയിലൊരുക്കിയ സ്റ്റാളാണ് പുരസ്കാരത്തിന് അര്‍ഹമായത്. കലോത്സവത്തിന്‍െറ സമാപന സമ്മേളന ചടങ്ങില്‍ മേയര്‍ വി.കെ. പ്രശാന്തില്‍നിന്ന് ‘മാധ്യമ’ത്തിന് വേണ്ടി എം. സൂഫി മുഹമ്മദ് പുരസ്കാരം ഏറ്റുവാങ്ങി. മികച്ച കലോത്സവ ചരിത്ര പ്രദര്‍ശനത്തിനുള്ള പുരസ്കാരത്തിന് ‘മനോരമ’യും മികച്ച ചരിത്രപ്രദര്‍ശനത്തിനുള്ള പുരസ്കാരത്തിന് ‘മാതൃഭൂമി’യും അര്‍ഹമായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.