ഗതാഗതം നിരോധിച്ചു

തിരുവല്ല: പെരിങ്ങര പാലത്തിൻെറ അപ്രോച്ച് റോഡ് നി൪മാണം നടക്കുന്നതിനാൽ ഇതുവഴിയുള്ള  ഗതാഗതം വെള്ളിയാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് താൽക്കാലികമായി നിരോധിച്ചതായി പി.ഡബ്ള്യു.ഡി ബ്രിഡ്ജസ് സബ് ഡിവിഷൻ അസി.എക്സി.എൻജിനീയ൪ അറിയിച്ചു. തിരുവല്ലയിൽ നിന്ന് വരുന്ന വാഹനങ്ങൾ തിരുവല്ല-അമ്പലപ്പുഴ റോഡിൽ നിന്നും കൃഷ്ണപാദം പെരിങ്ങര റോഡിൽ കൂടി പെരിങ്ങര ജങ്ഷനിൽ എത്തി ചാത്തങ്കരിക്ക്  പോകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.