ലീഗുമായി രണ്ടാംകെട്ടിനാണ് സി.പി.എം ശ്രമം

1967ന് ശേഷം മുസ്ലിം ലീഗുമായി രണ്ടാംകെട്ടിനാണ് സി.പി.എം ശ്രമിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ മൊഴി ചൊല്ലാനിരിക്കുകയാണ് ലീഗ്. ബി.ജെ.പിക്കെതിരെയുള്ള സി.പി.എം-ലീഗ്-കോണ്‍ഗ്രസ് കൂട്ടുകെട്ടിനെ അണികള്‍ തന്നെ നിരാകരിക്കും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.