മൂന്നാം മുന്നണിക്ക് ശ്രമം തുടരും

ആര് എന്ത് ഭീഷണി മുഴക്കിയാലും എസ്.എന്‍.ഡി.പി യോഗം മൂന്നാം മുന്നണിക്ക് ശ്രമം തുടരും. പാര്‍ട്ടി രൂപവത്കരിക്കുന്നതില്‍നിന്ന് പിന്നോട്ടില്ല. ആരോപണങ്ങളില്‍ കഴമ്പില്ല. ഭയപ്പെടുന്നവരാണ് ആരോപണം ഉന്നയിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.