കണ്ടക്ടര്‍ ബസിന്‍െറ വാതിലടച്ചു; വീട്ടമ്മയുടെ വിരലറ്റു

നെയ്യാറ്റിൻകര: അശ്രദ്ധമായി കണ്ടക്ട൪ ബസിൻെറ വാതിലടച്ചതിനാൽ  വീട്ടമ്മയുടെ കൈവിരലറ്റു.
വെള്ളിയാഴ്ച രാത്രി നെയ്യാറ്റിൻകര ഡിപ്പോയിലാണ് സംഭവം. തിരുപുറം, ഇരവിക്കോണം, കുമിളി നിവാസിൽ താരാകുമാരി (39)യുടെ കൈവിരലാണറ്റത്. നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.