റബര്‍ ഉല്‍പാദക സംഘത്തെക്കുറിച്ച് പഠിക്കാന്‍ നൈജീരിയന്‍ സംഘം

വടക്കഞ്ചേരി: മാതൃകാ റബ൪ ഉൽപാദക സംഘത്തിൻെറ പ്രവ൪ത്തനങ്ങൾ പഠിക്കാൻ നൈജീരിയൻ സംഘം എളവമ്പാടത്തെത്തി.
 റബ൪ ഉൽപാദക ഗ്രൂപ്പ് പ്രോസസിങ് പ്രവ൪ത്തനം, തേൻ സംസ്കരണ കേന്ദ്രം, മലിനജല സംസ്കരണ പ്ളാൻറ് എന്നിവയാണ്  റിസ൪ച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നൈജീരിയ എക്സിക്യൂട്ടീവ് ഡയറക്ട൪ പ്രഫ. ഓസായാൻമോ ഇഗോവോളൻെറ നേതൃത്വത്തിലുളള സംഘം സന്ദ൪ശിച്ചത്. സംഘത്തിൻെറ പ്രവ൪ത്തനത്തെ പഠന സംഘം അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.