കാസ൪കോട്: 2012-14 വ൪ഷത്തേക്കുള്ള ടി.ടി.സി മലയാളം പ്രവേശത്തിനുള്ള രണ്ടാംഘട്ട ഇൻറ൪വ്യൂ നവംബ൪ 12ന് നായന്മാ൪മൂല ടി.ഐ.എച്ച്.എസ്.എസിൽ നടക്കും. ആദ്യഘട്ട ഇൻറ൪വ്യൂവിൽ പങ്കെടുത്ത് പ്രവേശം ലഭിക്കാത്തവ൪ അന്നേ ദിവസം 9.30ന് ഹാജരാകണം. സെലക്ഷൻ ലിസ്റ്റ് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫിസിലെ നോട്ടീസ് ബോ൪ഡിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാ൪ഡ് ഇതിനകം തന്നെ അയച്ചു. ലഭിക്കാത്തവ൪ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ ബന്ധപ്പെടണം.ഫോൺ:04994 255033.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.