കാര്‍ ആറ്റിലേക്കു മറിഞ്ഞു; കാണാതായവര്‍ക്കായി തിരച്ചില്‍

പത്തനംതിട്ട: പത്തനംതിട്ട താഴൂ൪ കടവിൽ അച്ചൻകോവിലാറിലേക്ക് കാ൪ മറിഞ്ഞു. താഴൂ൪ ക്ഷേത്രത്തിനു മുന്നിൽനിന്ന് പിറകോട്ടെടുക്കവെയാണ് കാ൪ അപകടത്തിൽ പെട്ടത്. കാറിൽ എത്ര പേ൪ ഉണ്ടായിരുന്നുവെന്നത് വ്യക്തമല്ല. പൊലീസും നാട്ടുകാരും ഫയ൪ഫോഴ്സും ചേ൪ന്ന് തിരച്ചിൽ നടത്തി വരികയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.