വടകര: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി പടയംകണ്ടി രവീന്ദ്രൻെറ കടയിൽ തീപിടിത്തം.
ഞായറാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. കടയുടെ ഉൾഭാഗം പൂ൪ണമായും കത്തിനശിച്ചു. ചന്ദ്രശേഖരൻെറ കൊലപാതകം നടത്താനുള്ള ആസൂത്രണം നടത്തിയത് ഈ കടയിൽനിന്നാണെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.
സംഭവസ്ഥലത്ത് പൊലീസ് കാവൽ ഏ൪പ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.