നയന്‍താരക്ക് ആന്ധ്ര സര്‍ക്കാര്‍ അവാര്‍ഡ്

ഹൈദരാബാദ്: 2011ലെ മികച്ച നടിക്കുള്ള ആന്ധ്ര സ൪ക്കാറിൻെറ നന്തി അവാ൪ഡ് മലയാളി നടി നയൻതാരക്ക്. ശ്രീ രാമരാജ്യം എന്ന ചിത്രത്തിലെ സീതയുടെ വേഷമാണ് നയൻതാരക്ക് പുരസ്കാരം നേടിക്കൊടുത്തത്. മികച്ച ചിത്രത്തിനുള്ള അവാ൪ഡും രാമരാജ്യം സ്വന്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.