ചങ്ങനാശേരി: ഗൃഹനാഥനെ മ൪ദിച്ച് വീട്ടുപകരണങ്ങൾ തക൪ത്തതിന് അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഫാത്തിമാപുരം കുന്നക്കാട് ക്ഷേത്രത്തിന് സമീപം നെടുമ്പറമ്പിൽ ഓമനക്കുട്ടനെയാണ് (40) അറസ്റ്റ് ചെയ്തത്. ഇയാളുടെ അയൽവാസിയായ ശെൽവനെയാണ് വീട്ടിൽകയറി മ൪ദിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാൾ ടി.വിയും വീട്ടുപകരണങ്ങളും തക൪ത്തതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.