അമ്പലപ്പുഴ: വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേ൪ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചക്ക് കാക്കാഴം ജങ്ഷന് സമീപമായിരുന്നു അപകടം. ബൈക്കുയാത്രികരായ അമ്പലപ്പുഴ വടക്കുപഞ്ചായത്ത് നാലാം വാ൪ഡ് ചെത്തിപ്പാടം ഷമീ൪ (25), തച്ചിത്തറയിൽ അഷ്ക൪ (19) എന്നിവ൪ക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.