അരൂ൪: കാൽനടക്കാരനെ ഇടിച്ച് നിയന്ത്രണം തെറ്റിയ കെ.എസ്.ആ൪.ടി.സി ബസ് നാലുവരിപ്പാതയുടെ മീഡിയനിൽ ഇടിച്ചുകയറി.
ഗുരുതര പരിക്കേറ്റ കാൽനടക്കാരൻ എഴുപുന്ന മാവുങ്കൽ ആൻറണിയെ (70) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ 10 പേ൪ക്ക് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എരമല്ലൂ൪ ജങ്ഷന് വടക്കുവശം വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു അപകടം. അങ്കമാലിയിൽനിന്ന് ചേ൪ത്തലക്ക് വരികയായിരുന്നു ബസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.