പരിശോധന; ഭക്ഷണപദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു

കളമശേരി: നഗരസഭ ഹെൽത്ത് വിഭാഗം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണപദാ൪ഥങ്ങൾ പിടിച്ചെടുത്തു.
വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ കളമശേരി പ്രദേശത്തെ പള്ളത്ത് റസ്റ്റാറൻറ്, ഹോട്ടൽ അടമ്പയിൽ, ഹോട്ടൽ ന്യൂമലബാ൪, ഹോട്ടൽ സിംല, ന്യൂ മാധവ എന്നിവിടങ്ങളിൽ നിന്നാണ്  ഭക്ഷണ പദാ൪ഥങ്ങൾ പിടിച്ചെടുത്തത്. പിടിച്ചെടുത്തവ നശിപ്പിക്കുകയും ന്യൂനതകൾ പരിഹരിക്കാൻ നോട്ടീസ് നൽകുകയും ചെയ്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.