സഹകരണ പെന്‍ഷന്‍ ബോര്‍ഡ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

പാലക്കാട്: സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോ൪ഡിൻെറ  ഒറ്റത്തവണ  തീ൪പ്പാക്കൽ  പദ്ധതിയുടെ  സംസ്ഥാനതല ഉദ്ഘാടനം  കെ. അച്യുതൻ എം.എൽ.എ നി൪വഹിച്ചു. ബോ൪ഡ് ചെയ൪മാൻ  എം.എം. ബഷീ൪ അധ്യക്ഷത വഹിച്ചു.   മുൻ എം.പി.  വി.എസ്. വിജയരാഘവൻ, മുൻ എം.എൽ.എ  കെ.എ. ചന്ദ്രൻ, ഡി.സി.സി പ്രസിഡൻറ് സി.വി. ബാലചന്ദ്രൻ, വി. സനൽകുമാ൪, കെ.എ. സുദ൪ശനകുമാ൪, കെ.സി. കുഞ്ഞികൃഷ്ണൻ നായ൪, എ. മൈക്കിൾ എന്നിവ൪ സംസാരിച്ചു. സ്വാമിനാഥൻ സ്വാഗതവും കെ. ജനാ൪ദനൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.