ലോഡ് ഷെഡിങ് സമയം

പന്തളം: പന്തളം വൈദ്യുതി സെക്ഷൻെറ പരിധിയിൽ ഷുഗ൪ മിൽ ഫീഡറിൽ രാവിലെ എഴ് -7.30, വൈകുന്നേരം 7.30-എട്ട്.  
അടൂ൪ ഫീഡ൪ രാവിലെ എട്ട്-8.30, വൈകുന്നേരം 8.30-ഒമ്പത്. പന്തളം ഫീഡ൪ രാവിലെ 8.30-ഒമ്പത്, വൈകുന്നേരം ഒമ്പത് മുതൽ 9.30 വരെ.മല്ലപ്പള്ളി: മല്ലപ്പള്ളി സബ്സ്റ്റേഷൻ പരിധിയിൽ വരുന്ന ഫീഡറുകളിലെ  നാലാം തീയതി വരെയുള്ള  രാവിലത്തെയും വൈകുന്നേരത്തെയും ലോഡ്ഷെഡിങ് സമയം.
വായ്പൂര് ആറ് മുതൽ 6.30 വരെ, രാത്രി 9.30 മുതൽ 10. വരെ. പുല്ലുകുത്തി ആറ് മുതൽ 6.30 വരെ, രാത്രി 6.30-7.00
മല്ലപ്പള്ളി 6.30-7.00, രാത്രി 7.30-8.00, വെണ്ണിക്കുളം രാവിലെ 7.00-7.30, രാത്രി 7.00-7.30
കിൻഫ്ര 7.30-8.00, രാത്രി 8.00-8.30, പുതുശേരി 8.00-8.30, രാത്രി 8.30-9.00. കുന്നന്താനം രാവിലെ 8.30 -9.00, രാത്രി 9.00-9.30.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.