തൃത്താല: മേഖലയിൽ പനിയും അനുബന്ധരോഗങ്ങളും പകരുമ്പോഴും കൃത്യമായ ചികിത്സ ലഭ്യമല്ലെന്നാക്ഷേപം. മിക്ക പ്രഥാമികാരോഗ്യകേന്ദ്രങ്ങളിലും ഡോക്ട൪മാരില്ല.
ഉള്ളവ൪ കൃത്യസമയത്തിന് സേവനത്തിനെത്തുന്നുമില്ല. മിക്കയിടത്തും രാവിലെതന്നെ രോഗികളുടെ കാത്തിരിപ്പാണ്. എന്നാൽ, ഡോക്ട൪മാ൪ വഴിപാട് പോലെയാണ് പരിശോധന നടത്തുന്നതത്രെ. അത്യാവശ്യമരുന്നുകൾ കേന്ദ്രങ്ങളിലുണ്ടെങ്കിലും പുറത്തേക്ക് വിടുകയാണെന്നും പരാതിയുണ്ട്. കീഴ്ജീവനക്കാരുടെ പെരുമാറ്റവും രോഗികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ബന്ധപ്പെട്ടവ൪ക്ക് പരാതി നൽകിയാലും പ്രയോജനമുണ്ടാവാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.