പാലക്കാട്: കാ൪ഷിക കടാശ്വാസ കമീഷൻ പാലക്കാട്ട് മൂന്ന് ദിവസങ്ങളിലായി നടത്തിയ സിറ്റിങിൽ കടക്കെണിയിലായ 147 ക൪ഷകരുടെ 40,56,080 ലക്ഷം രൂപ എഴുതിത്തള്ളി. അവസാന ദിവസം 200 കേസ് പരിഗണിച്ചു.
സിറ്റിങിൽ ചെയ൪മാൻ ജസ്റ്റിസ് കെ.ആ൪. ഉദയഭാനു, അംഗങ്ങളായ എം.ഒ. ജോൺ, ഉമ്മ൪ പാണ്ടികശാല, സെക്രട്ടറി ആ൪. കുമാ൪ എന്നിവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.