അടക്കാ കര്‍ഷകരുടെ വായ്പക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം

കാസ൪കോട്: ജില്ലയിലെ അടക്കാ ക൪ഷകരുടെ കടങ്ങൾക്ക് ഡിസംബ൪ 31 വരെ മൊറട്ടോറിയം പ്രഖ്യാപിച്ച് സ൪ക്കാ൪ ഉത്തരവായതായി എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അറിയിച്ചു.
അടക്കാ ക൪ഷകരുടെ വായ്പകൾ പരിശോധിപ്പിച്ച് അ൪ഹരായവരെ കണ്ടെത്തി വായ്പകൾ എഴുതിത്തള്ളുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.