ആര്‍മി പൊതുപ്രവേശ പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ആ൪മി റിക്രൂട്ടിങ്ങ് ഓഫിസ് ആഗസ്റ്റ് 26ന് നടത്തിയ സോൾജിയ൪ ജനറൽ ഡ്യൂട്ടി, സോൾജിയ൪ ടെക്നിക്കൽ (ഏവിയേഷൻ), സോൾജിയ൪ ട്രേഡ്സ്മെൻ തസ്തികകളിലേക്കുള്ള പൊതു പ്രവേശപരീക്ഷാഫലം പ്രഖ്യാപിച്ചു. ഫോൺ: 0471-2351762.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.