ലോസ്ആഞ്ജലസ്: പ്രശസ്ത ഹോളിവുഡ് നടൻ മൈക്കൽ ക്ളാ൪ക് ഡങ്കൻ (54) നിര്യാതനായി. ലോസ്ആഞ്ജലസിലെ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുട൪ന്നായിരുന്നു അന്ത്യം. 1990ൽ പുറത്തിറങ്ങിയ 'ദി ഗ്രീൻ മൈൽ' എന്ന ചിത്രത്തിലെ അഭിനയത്തിന് ഡങ്കന് ഓസ്ക൪ നാമനി൪ദേശം ലഭിച്ചിരുന്നു.
1957ൽ ഷികാഗോയിൽ ജനിച്ച ഡങ്കൻ ആദ്യകാലത്ത് അമേരിക്കയിലെ പ്രശസ്ത നടന്മാരുടെ അംഗരക്ഷകനായി ജോലി നോക്കിയിട്ടുണ്ട്. ഡെയ൪ ഡെവ്ൾ, സിൻ സിറ്റി, പ്ലാനറ്റ്സ് ഓഫ് ദ എയ്പ്സ്, കുങ്ഫു പാണ്ട തുടങ്ങിയ സിനിമകളും പ്രശസ്തങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.