ആറാംക്ളാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച 50കാരന്‍ റിമാന്‍ഡില്‍

ഉദുമ: ആറാംക്ളാസ് വിദ്യാ൪ഥിനിയെ പീഡിപ്പിച്ച 50കാരനെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. കളനാട് കാടങ്കോട്ടെ രാജനാണ് അറസ്റ്റിലായത്.  ഇയാളെ ഹോസ്ദു൪ഗ് കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.