കാസ൪കോട്: കഴിഞ്ഞദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ബേളക്കടുത്ത കൊതിങ്കാലിലെ സോമലത ഭണ്ഡാരിയുടെ അഞ്ചേക്ക൪ കൃഷിയിടത്തിലെ ഒരേക്കറോളം വരുന്ന പ്രദേശത്ത് വിള്ളൽ വീണത് പരിസരവാസികളെ ഭീതിയിലാഴ്ത്തി. നൂറുകണക്കിന് റബ൪തൈകൾ നശിച്ചു.
കുന്നിടിഞ്ഞ് വീണാൽ ഏക്ക൪കണക്കിന് സ്ഥലത്തെ നെൽകൃഷി നശിക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ. എം.എൽ.എ എൻ.എ. നെല്ലിക്കുന്ന്, കാസ൪കോട് തഹസിൽദാ൪, പഞ്ചായത്തംഗം തുടങ്ങിയവ൪ സ്ഥലം സന്ദ൪ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.