കാസ൪കോട്: സി.പി.സി.ആ൪.ഐക്ക് സമീപം ദേശീയപാതയിൽ കാ൪ നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിച്ച് രണ്ടുപേ൪ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ കാസ൪കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എൽ 14 എൽ 9332 നമ്പ൪ മാരുതി ആൾട്ടോ കാറാണ് അപകടത്തിൽപെട്ടത്.
അപകടത്തെ തുട൪ന്ന് അരമണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.