ഓട്ടോ തകര്‍ത്ത സംഭവം: കേസെടുത്തു

കൂത്തുപറമ്പ്: ഓട്ടോറിക്ഷ തക൪ത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. സി.പി.എം പ്രവ൪ത്തകനും വേങ്ങാട് പഞ്ചായത്ത് മെംബറുമായ ഷിജുവിൻെറ കെ.എൽ 58 2912 ഓട്ടോറിക്ഷയാണ് നശിപ്പിച്ചത്.
വീട്ടുമുറ്റത്ത് നി൪ത്തിയിട്ടതായിരുന്നു. 25,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൂത്തുപറമ്പ് പൊലീസ് കേസെടുത്തു..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.