മേലാറ്റൂരില്‍ പാലം നിര്‍മിക്കാന്‍ നബാര്‍ഡ് 5.75 കോടി അനുവദിച്ചു -മന്ത്രി

മേലാറ്റൂ൪: വെള്ളിയാറിന് കുറുകെ മേലാറ്റൂ൪ ഗ്രാമപഞ്ചായത്ത് ഓഫിസ് കടവിൽ പാലം നി൪മിക്കാൻ നബാ൪ഡ് 5.75 കോടി രൂപ അനുവദിച്ചതായി മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു.
 മേലാറ്റൂരിൽ നടന്ന ജനസമ്പ൪ക്ക പരിപാടിയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
മേലാറ്റൂ൪ ടൗണിൻെറ വികസനത്തിന് ഒരുകോടിയും ചന്തപ്പടിയിലെ സി.എച്ച്.സിയുടെ വികസനത്തിന് 60 ലക്ഷവും സംസ്ഥാന സ൪ക്കാ൪ വകയിരുത്തിയതായും മന്ത്രി പറഞ്ഞു.  
മേലാറ്റൂ൪ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ഒരു വ൪ഷത്തിനകം ജലനിധി പദ്ധതി യാഥാ൪ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.