ടെറ്റ്: അഡ്മിറ്റ് കാര്‍ഡ് ഇന്നുമുതല്‍

തിരുവനന്തപുരം: കേരള ടീച്ച൪ എലിജിബിലിറ്റി ടെസ്റ്റിനുള്ള അഡ്മിറ്റ് കാ൪ഡ് ഇന്ന് ശനിയാഴ്ച മുതൽ www. keralapareeksha bhavan.in  വെബ്സൈറ്റിൽ ലഭിക്കുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.