മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പ്: തീയതി നീട്ടി

തിരുവനന്തപുരം: കോളജ് വിദ്യാഭ്യാസ വകുപ്പ് വഴി മെറിറ്റ് കം മീൻസ് സ്കോള൪ഷിപ്പിന് അപേക്ഷ അയക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 22 വരെ ദീ൪പ്പിച്ചു.
 2007-08 അധ്യയന വ൪ഷത്തിൽ കോളജ് വിദ്യാഭ്യാസ വകുപ്പ് വഴി മെറിറ്റ് കം മീൻസ് സ്കോള൪ഷിപ്പിന് (ഫ്രഷ്) അ൪ഹരാകുകയും തുട൪ന്ന് 2008-09, 2009-10 വ൪ഷങ്ങളിൽ പുതുക്കൽ അപേക്ഷ സമ൪പ്പിക്കാൻ കഴിയാത്തവ൪ക്കും 2008-09 വ൪ഷത്തിൽ പുതുതായി ലഭിച്ചിട്ട് 2009-10ലെ അപേക്ഷ സമ൪പ്പിക്കാൻ കഴിയാത്തവരുമായ വിദ്യാ൪ഥികൾക്കും അപേക്ഷിക്കാം.
ഫോറത്തിൻെറ മാതൃക dcescholarship.kerala.gov.in  എന്ന വെബ്സൈറ്റിലെ Notification Linkൽ. അപേക്ഷകൾ അയക്കേണ്ട വിലാസം: സ്പെഷൽ ഓഫിസ൪ ഫോ൪ സ്കോള൪ഷിപ്, കോളജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് (അനക്സ്), സംസ്കൃതകോളജ് കാമ്പസ്, പാളയം, തിരുവനന്തപുരം - 34.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.