മാള ടൗണ്‍ വണ്‍വേ മാറ്റിവെച്ചു

മാള: മാള ടൗണിലെ ഗതാഗതുരുക്കിന് പരിഹാരം കാണുന്നതിന് അധികൃത൪ നടപ്പാക്കുമെന്ന് അറിയിച്ച വൺവേ മാറ്റിവെച്ചു. ഈ മാസം 15 മുതൽ വൺവേ നിലവിൽ വരുത്താൻ പഞ്ചായത്ത് തീരുമാനിച്ചിരുന്നു. എന്നാൽ ബസ് ഉടമകൾ പരിഷ്കരണത്തിന് വിസമ്മതിക്കുകയായിരുന്നു. ഇതോടെ ട്രാഫിക് പരിഷ്കരണം മാറ്റിവെച്ചതായി പഞ്ചായത്ത് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.