ലോറിക്ക് പിന്നില്‍ ലോറിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

കോഴിക്കോട്: നി൪ത്തിയിട്ട ലോറിക്ക് പിന്നിൽ ലോറിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി കുണ്ടായിത്തോട് അമാന ടൊയോട്ടക്ക് സമീപമാണ് അപകടം. ലോറിയിലുണ്ടായിരുന്ന രാജീവി (43)നാണ് പരിക്കേറ്റത്. ഇയാളെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.