വിവാഹമോചനത്തിനത്തെിയവരുടെ ബന്ധുക്കള്‍ കോടതിയില്‍ ഏറ്റുമുട്ടി

തിരുവല്ല: വിവാഹമോചനത്തിന്  തിരുവല്ല കുടുംബകോടതിയിൽ കേസ് ഫയൽ ചെയ്ത ദമ്പതിമാരുടെ ബന്ധുക്കൾ കോടതി വളപ്പിൽ ഏറ്റുമുട്ടി. വധു ആറുമാസം മുമ്പ് വരനെതിരെ വിവാഹമോചനത്തിന് കേസ് കൊടുത്തിരുന്നു.
ചൊവ്വാഴ്ച കോടതിയിൽ വിസ്താരത്തിന് ശേഷം പുറത്തിറങ്ങിയ വരനെയും പിതാവിനെയും അഭിഭാഷകനെയും വധുവിൻെറ പിതാവും സഹോദരനും സംഘം ചേ൪ന്ന് മ൪ദിക്കുകയായിരുന്നു. തിരുവല്ല പൊലീസ് സ്ഥലത്തത്തെി രണ്ട് കൂട്ടരെയും അറസ്റ്റ് ചെയ്ത് നീക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.