ക്ഷേത്രത്തിന്‍െറ സ്റ്റോര്‍ റൂം കുത്തിത്തുറന്ന് പണം അപഹരിച്ചു

കൊടുമൺ: കോടിയാട്ട് ഭദ്രകാളീക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിൻെറ സ്റ്റോ൪ റൂം കുത്തിത്തുറന്ന് കാണിക്കവഞ്ചിയിൽ സൂക്ഷിച്ചിരുന്ന പണം അപഹരിച്ചു.
4000  രൂപ മോഷണം പോയതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. കൊടുമൺ പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.