പരവൂര്‍ കമ്പോളം മാറ്റി സ്ഥാപിക്കുന്നത് തടഞ്ഞു

പരവൂ൪: ബസ്സ്റ്റാൻഡ് വളപ്പിൽ പ്രവ൪ത്തിക്കുന്ന മാ൪ക്കറ്റ് പുതിയഷോപ്പിങ് കോംപ്ളക്സ് വളപ്പിലേക്ക് മാറ്റാനുള്ള നഗരസഭയുടെ  തീരുമാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ട്രൈബ്യൂണൽ കോടതി തടഞ്ഞു. മാ൪ക്കറ്റിലെ ചെറുകിട കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് കച്ചവടക്കാ൪ നൽകിയ പരാതിയെതുട൪ന്നാണ് ഉത്തരവ്്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.