അപകടത്തില്‍പ്പെട്ട യുവാവിനെ മുഖ്യമന്ത്രി ഇടപെട്ട് ആശുപത്രിയിലാക്കി

കൊട്ടിയം: ലോറിയിടിച്ച് പരിക്കേറ്റ ബൈക്ക്യാത്രക്കാരനായ യുവാവിനെ മുഖ്യമന്ത്രി ഇടപെട്ട് ആശുപത്രിയിലാക്കി.  ശനിയാഴ്ച രാവിലെ ദേശീയപാതയിൽ കൊട്ടിയത്തിനടുത്ത് മുഖ്യമന്ത്രിയുടെ വാഹനം വരുന്നതിനിടെയായിരുന്നു  സംഭവം. മുഖ്യമന്ത്രിയുടെ നി൪ദേശപ്രകാരം യുവാവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.